- കെട്ടിടം ഘടനാപരമായ സുരക്ഷിതമാണെന്ന് ഉറപ്പാക്കുക.
- മതിലുകളും മേൽക്കൂരകളും ദുർബലമല്ലെന്ന് ഉറപ്പാക്കുക.
- തറയിൽ കുഴികൾ, തകർന്ന ഗ്ലാസ്, മറ്റ് അപകടകരമായ അവശിഷ്ടങ്ങൾ എന്നിവ ഉണ്ടോ എന്ന് പരിശോധിക്കുക
- Make sure the building is structurally safe.
- Look for buckled walls or floors.
- Watch for holes in the floor, broken glass and other potentially dangerous debris.
Source : https://www.getprepared.gc.ca/cnt/hzd/flds-ftr-en.aspx****