Skip to content

Latest commit

 

History

History
15 lines (11 loc) · 2.18 KB

how-to-respond-to-snakes-after-floods.md

File metadata and controls

15 lines (11 loc) · 2.18 KB

Detailed Explanation on Dealing with Snakes

വെള്ളപ്പൊക്കം സമയത്ത് പാമ്പുകൾ വീടുകളിൽ എത്തുകയും സാധനങ്ങളുടേയും, മുക്കിലും മൂലയിലും, മറ്റു മറവിലും അഭയം പ്രാപിക്കുകയും ചെയ്യുന്നു. വീട്ടിലേക്കു തിരിച്ചുപോകുന്നവർക്ക് ജാഗ്രത പാലിക്കണം.

{% hint style="danger" %}

  • എല്ലായ്പ്പോഴും ടോർച്ച് കരുതുക.ഒരിക്കലും ഇരുണ്ട പ്രദേശത്ത് പ്രവേശിക്കരുത്
  • പാമ്പുക്കടി തടയാനായി ഷൂസ് ധരിക്കുക.
  • പാമ്പിൻറെ സാന്നിദ്ധ്യം ഉണ്ടെന്ന് തോന്നിയാൽ പെട്ടെന്ന് ഒരു ചലനമുണ്ടാക്കരുത്.
  • നിങ്ങൾക്ക് വിഷമില്ലാത്ത പാമ്പിനെ ആത്മവിശ്വാസത്തോടെ തിരിച്ചറിയാൻ കഴിയുമെങ്കിൽ, അതിനെ സൗമ്യമായി നീക്കം ചെയ്യുക.
  • പാമ്പിനെ തിരിച്ചറിയാനോ പാമ്പ് വിഷം ഉള്ള താണെന്ന് തിരിച്ചറിയാനോ കഴിയില്ലെങ്കിൽ, പാമ്പ് വിദഗ്ധരെ ഉടൻ വിളിച്ചുപറയുക.

ഒരു കാരണവശാലും പാമ്പിന്റെ അരികിൽ പോകാൻ ശ്രമിക്കരുത്.പാമ്പിന്റെ ചലനങ്ങൾ വേഗത്തിലായിരിക്കും. അവരെ നേരിടുന്നതിനുമുമ്പ് വിദഗ്ധരെന വിളിക്കണം. {% endhint %}

****http://snakebiteinitiative.in/kerala/****